ജബ്ബാര്‍ കല്ലറക്കല്‍
Born on
ജബ്ബാര്‍ കല്ലറക്കല്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് ജബ്ബാര്‍ കല്ലറക്കല്‍. പരസ്യചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 'ഭദ്രാസനം' ആണ് സംവിധാനം ചെയ്യ്ത ചിത്രം. അനന്തഭദ്രം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഈ ചിത്രം. മന്ത്ര വാദത്തിന്റെ നിഗൂഡവഴികളില്‍ സ്വപ്നങ്ങളും പ്രതീക്ഷകളും സൂക്ഷിക്കുന്നതോടൊപ്പം മുടങ്ങിപ്പോയ ദിഗംബരന്റെ കഥാപാത്രത്തിനായിരിക്കും പുതിയ ചിത്രം പ്രാധാന്യം നല്‍കുക.