Celebs»Jabbar Kallarackal
    ജബ്ബാര്‍ കല്ലറക്കല്‍

    ജബ്ബാര്‍ കല്ലറക്കല്‍

    Director
    ചലച്ചിത്ര സംവിധായകനാണ് ജബ്ബാര്‍ കല്ലറക്കല്‍. പരസ്യചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.  'ഭദ്രാസനം' ആണ് സംവിധാനം ചെയ്യ്ത ചിത്രം. അനന്തഭദ്രം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഈ ചിത്രം. മന്ത്ര വാദത്തിന്റെ നിഗൂഡവഴികളില്‍... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് ജബ്ബാര്‍ കല്ലറക്കല്‍. പരസ്യചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.  'ഭദ്രാസനം' ആണ് സംവിധാനം ചെയ്യ്ത ചിത്രം. അനന്തഭദ്രം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഈ ചിത്രം. മന്ത്ര വാദത്തിന്റെ നിഗൂഡവഴികളില്‍ സ്വപ്നങ്ങളും പ്രതീക്ഷകളും സൂക്ഷിക്കുന്നതോടൊപ്പം മുടങ്ങിപ്പോയ ദിഗംബരന്റെ കഥാപാത്രത്തിനായിരിക്കും പുതിയ ചിത്രം പ്രാധാന്യം നല്‍കുക.
    Read More
    ജബ്ബാര്‍ കല്ലറക്കല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X