Celebs»Jahangir Shams»Biography

    ജഹാംഗീര്‍ ഷംസ് ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ജഹാംഗീര്‍.ചലച്ചിത്ര സംവിധായകനാമ് ജഹാംഷീര്‍ ഷംസ്.2013ല്‍ ടീന്‍സ് എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.ദിവ്യദര്‍ശന്‍,സജിത്ത് രാജ്,സ്വപ്‌ന മേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സര്‍ഫ്‌നെറ്റ് മൂവിസിന്റെ ബാനറില്‍ എല്‍ ജി മഞ്ജരിയാണ് ചിത്രം നിര്‍മിച്ചത്‌.2014ല്‍ കാരണവര്‍ എന്ന ചിത്രം സംവിധാനം ചെയ്തു.മുകേഷ്,മാമുക്കോയ,തലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X