Celebs»Jayageetha
    ജയഗീത

    ജയഗീത

    Lyricst
    മലയാളചലച്ചിത്ര ഗാനരചയിതാവാണ് ജയഗീത. ചെറു പ്രായത്തില്‍ തന്നെ കവിതകളും കഥകളുമെഴുതുമായിരുന്നു. രാജസേനന്‍ സംവിധാനം ചെയ്ത 'വൂണ്ട്' എന്ന ചിത്രത്തിലെ ഏറെ ജനശ്രദ്ധ നേടിയ 'രാകേന്ദു പോകയായ്' എന്ന ഗാനം രചിച്ചുകൊണ്ടാണ് ചലച്ചിത്രഗാനരചനയിലേയ്ക്ക്... ReadMore
    Famous For
    മലയാളചലച്ചിത്ര ഗാനരചയിതാവാണ് ജയഗീത. ചെറു പ്രായത്തില്‍ തന്നെ കവിതകളും കഥകളുമെഴുതുമായിരുന്നു. രാജസേനന്‍ സംവിധാനം ചെയ്ത 'വൂണ്ട്' എന്ന ചിത്രത്തിലെ ഏറെ ജനശ്രദ്ധ നേടിയ 'രാകേന്ദു പോകയായ്' എന്ന ഗാനം രചിച്ചുകൊണ്ടാണ് ചലച്ചിത്രഗാനരചനയിലേയ്ക്ക് കടക്കുന്നത്. തുടര്‍ന്ന് ഏതാനും  ചലച്ചിത്രങ്ങളിലും, ചില ആല്‍ബങ്ങള്‍ക്കും ഗാനങ്ങള്‍ എഴുതി. തിലോത്തമ, പുള്ളിക്കാരന്‍ സ്റ്റാറാ, ക്രോസ്‌റോഡ്, ഹദിയ എന്നിവയാണ് ഗാനരചന നടത്തിയ മറ്റു ചിത്രങ്ങള്‍. മഴനൂലാടകള്‍, ഇടനാഴിദൂരത്തില്‍ സംഭവിച്ചത് (കവിതാ സമാഹാരം), ടാഗോറിന്റെ ജീവചരിത്രം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അഡ്വ ശിവപ്രസാദ് ആണ് ഭര്‍ത്താവ്. അരുന്ധതി, അഭിരാമി എന്നിവര്‍ മക്കളാണ്.
     
     
    Read More
    ജയഗീത അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X