X
ജയറാം കൈലാസ്
Director

ജയറാം കൈലാസ് ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് ജയറാം കൈലാസ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'അക്കല്‍ദാമയിലെ പെണ്ണ്' ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. കുടുംബം നോക്കാനായി ജോലി ചെയ്യുന്ന ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളും അതിനെതുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. മാളവിക നായര്‍, ശ്വേതാമേനോന്‍, വിനീത്, സുധീര്‍ കരമന എന്നിവരാണ്  പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഈ ചിത്രത്തിനുശേഷം 2017ല്‍ പപ്പു എന്ന ചിത്രം സംവിധാനം ചെയ്യ്തു. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷാണ് ചിത്രത്തിലെ നായകന്‍. ഇഷ്‌നി, വനിത കൃഷ്ണചന്ദ്രന്‍, സജിത മഠത്തില്‍, കോട്ടയം മഞ്ജു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+