X
ഹോം താരങ്ങള്‍ ജയറാം കൈലാസ്
ജയറാം കൈലാസ്

ജയറാം കൈലാസ്

16 Apr, 2026 |

Director

ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് ജയറാം കൈലാസ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'അക്കല്‍ദാമയിലെ പെണ്ണ്' ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. കുടുംബം നോക്കാനായി ജോലി ചെയ്യുന്ന ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളും അതിനെതുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. മാളവിക നായര്‍, ശ്വേതാമേനോന്‍, വിനീത്, സുധീര്‍ കരമന എന്നിവരാണ്  പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഈ ചിത്രത്തിനുശേഷം 2017ല്‍ പപ്പു എന്ന ചിത്രം സംവിധാനം ചെയ്യ്തു. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷാണ് ചിത്രത്തിലെ നായകന്‍. ഇഷ്‌നി, വനിത കൃഷ്ണചന്ദ്രന്‍, സജിത മഠത്തില്‍, കോട്ടയം മഞ്ജു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.


ജയറാം കൈലാസ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജയറാം കൈലാസ് 18 May 2022
പപ്പു
Malayalam
As Director
ജയറാം കൈലാസ് 2018
ജയറാം കൈലാസ് 20 Nov 2015

ജയറാം കൈലാസ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ജയറാം കൈലാസ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജയറാം കൈലാസ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ജയറാം കൈലാസ്

What is ജയറാം കൈലാസ്'s age?

The age of ജയറാം കൈലാസ് in the 2026 was NA.

What is ജയറാം കൈലാസ്'s latest movie?

The most recent movies for ജയറാം കൈലാസ് is അമ്പലമുക്കിലെ വിശേഷങ്ങള്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+