X
പപ്പു

പപ്പു

Comedy | 2018 |
Malayalam

പപ്പു കഥ

ഗോകുല്‍ സുരേഷ് ഗോപിയെ നായകനാക്കി പി ജയറാം കൈലാസ്  സംവിധാനം ചെയ്ത ചിത്രമാണ് പപ്പു.കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ മീശയും താടിയും കാതില്‍ കടുക്കനുമൊക്കെയായി തീര്‍ത്തും പുതിയൊരു ഗെറ്റപ്പിലാണ് ഗോകുല്‍ സുരേഷ് എത്തുന്നത്. പപ്പു എന്ന കഥാപാത്രത്തിന്റെ ജീവിത സന്ദര്‍ഭങ്ങളിലൂടെ സഞ്ചരിക്കാത്തവരായി ആരുമുണ്ടാവില്ല.അതാണ് ഈ കഥയുടെ പ്രധാന പ്രത്യേക.അയലത്തെ വീട്ടിലെ പയ്യന്‍ എന്നൊക്കെ പപ്പുവിനെ വിശേഷിപ്പിയ്ക്കാം. എല്ലാവരുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന രസകരമായ കഥാതന്തുവാണ് സിനിമയുടേത്.പുതുമുഖങ്ങളായ ഇഷ്ണി, മെറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.നവാഗതനായ ഉമേഷ് കൃഷ്ണനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കുന്നത്.സുധീര്‍ കരമന, ബിജുക്കുട്ടന്‍, നോബി, സുനില്‍ സുഖദ, സജിതാ മഠത്തില്‍, മേജര്‍ രവി, ഗണപതി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഹാപ്പി വെഡ്ഡിങ്, ലക്ഷ്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിനു സിദ്ധാര്‍ത്ഥ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നു.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് അരുണ്‍ ദേവാണ് സംഗീതം പകരുന്നത്.ലൈഫ് ഓഫ് ജോസൂട്ടി, കരിങ്കുന്നം സിക്‌സസ്, ഒരേമുഖം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
Read More

പപ്പു അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പപ്പു ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജയറാം കൈലാസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അരുണ്‍ ദേവ്
നിര്‍മ്മാതാവ്‌ ജയലാല്‍ മേനോന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പപ്പു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+