
ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അക്കല്‍ദാമയിലെ പെണ്ണ്.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലത്ത് 'അക്കല്‍ദാമയിലെ പെണ്ണ്' പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു. ഒരു സ്ത്രീ നേരിടുന്ന ചില സംഭവവികാസങ്ങളും ജീവിതദുരിതങ്ങളും ദൃശ്യവത്കരിക്കുന്ന ചിത്രമാണ് അക്കല്‍ദാമയിലെ പെണ്ണ്.കറുത്തപക്ഷികളിലെ അഭിനയിത്തിനുശേഷം ശക്തമായ കഥാപാത്രവുമായാണ് മാളവിക നായര്‍ എത്തുന്നത്.കഥാപാത്രങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത നായിക ശ്വതാമേനോനും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.നല്ലൊരു മെസേജ് നല്‍കി കൊണ്ടാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപ്പോകുന്നത്. അല്‍ഫോന്‍സ് ജോസഫാണ് ചിത്രത്തിലെ സംഗീതം...
-
ജയറാം കൈലാസ്Director
-
കാസിം അരികുളംProducer
-
ആഷിക് ദോഹProducer
-
അല്‍ഫോണ്‍സ് ജോസഫ്Music Director
-
അനിൽ പനച്ചൂരാൻLyricst
-
malayalam.filmibeat.com
-
ആരാണ് അക്കല്‍ദാമയിലെ പെണ്ണ്, എന്താണ് അക്കല്ദാമ?
-
അക്കല്‍ദാമയിലെ പെണ്ണിനെ കണ്ടോ? കണ്ടാല്‍ നിങ്ങള്‍ ഞെട്ടും!!
-
ആഗ്നസ് ആയി ശ്വേതാ മേനോന് തിരിച്ചെത്തുന്നു
-
നായികയായി ഇനി മാളവികയും; അക്കല്‍ദാമയിലെ പെണ്ണ്
-
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
-
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ