CelebsbredcrumbJaysi
    ജേസി

    ജേസി

    Director
    ചലച്ചിത്ര സംവിധായകന്‍, അഭിനേതാവ്,തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ജേസി.1974ല്‍ പുറത്തിറങ്ങിയ അശ്വതിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.ഏകദേശം അമ്പതോളം ചിത്രങ്ങള്‍ സംവിധാനം... ReadMore
    Famous For
    ചലച്ചിത്ര സംവിധായകന്‍, അഭിനേതാവ്,തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ജേസി.1974ല്‍ പുറത്തിറങ്ങിയ അശ്വതിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.ഏകദേശം അമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.നിഴലാട്ടം,ഗംഗാ സംഗമം,ജലകന്യക,രാത്രിവണ്ടി,ഗായത്രി,ഒരു കന്യാസ്ത്രീയുചെ കഥ,കുട്ട്യേടത്തി,ഭൂമിയിലെ മാലാഖ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.താറാവ്, ശാപമോഷം,ഒരു കന്യാസ്ത്രീയുടെ കഥ,അഴിമുഖം,ഭൂമിയിലെ മാലാഖ തുടങ്ങിയവയാണ് തിരക്കഥ എഴുതിയ ചിത്രങ്ങള്‍.
    Read More
    ജേസി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X