ജെസ്പാൽ ഷണ്മുഖം ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് ജെസ്പാൽ ഷണ്മുഖം. 2014ല്‍ പുറത്തിറങ്ങിയ മിത്രം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.അഷ്‌ക്കര്‍ സൗദാന്‍, ഗൗരി കൃഷ്ണ, സൂര്യ കൃഷ്ണ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ ചിത്രത്തിനുശേഷം 2015ല്‍ എ.ടി.എം എന്ന ചിത്രം സംവിധാനം ചെയ്തു. ഭഗത് മാനുവല്‍,ഹരികൃഷ്ണന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2017ല്‍ അജിത് സോമനാഥിന്റെ തിരക്കഥയില്‍ ഹാസ്യതാരം സാജു നവോദയയെ പ്രധാന കഥാപാത്രമാക്കിഎന്റെ കല്ലു പെന്‍സില്‍ എന്ന ചിത്രം സംവിധാനം ചെയ്തു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X