Celebs»John Varghese»Biography

    ജോണ്‍ വർഗീസ്‌ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് ജോണ്‍വര്‍ഗീസ്. അടി കപ്യാരെ കൂട്ടമണി, അടി കപ്യാരെ കൂട്ടമണി 2, അടിനാശം വെള്ളപൊക്കം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, നമിത പ്രമോദ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് അടി കപ്യാരെ കൂട്ടമണി 2. പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്യ്ത ചിത്രമാണ് അടിനാശം വെള്ളപൊക്കം. ലിബര്‍ട്ടി എന്നു പേരുള്ള ആ സ്‌കുളിലെ മൂന്നുനാലു വിദ്യാര്‍ത്ഥികളിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്. അടി കപ്യാരെ കൂട്ടമണി പോലെ ഹാസ്യചിത്രമാണ് അടിനാശം വെള്ളപൊക്കം. അടി കപ്യാരെ കൂട്ടമണി തമിഴില്‍ ചെയ്യാനിരുന്ന ജോണ്‍ വര്‍ഗീസ് ആ പ്രൊജക്ട് തല്‍ക്കാലം വേണ്ടെന്നു വച്ചാണ് ഈ ചിത്രം സംവിധാനം ചെയ്യ്തത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X