Celebs»Joly Joseph»Biography

    ജോളി ജോസഫ് ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ജോളി ജോസഫ്. 2007ല്‍ വിനു ആനന്ദ് സംവിധാനം ചെയ്ത ഹാര്‍ട്ട് ബീറ്റ്‌സ് എന്ന ചിത്രം നിര്‍മ്മിച്ചു. ഇന്ദ്രജിത്ത് സുകുമാരന്‍, ബിജു മേനോന്‍, അനൂപ് ചന്ദ്രന്‍, സിമ്രാന്‍, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X