Celebs»K G Vijayakumar
    കെ ജി വിജയകുമാര്‍

    കെ ജി വിജയകുമാര്‍

    Director
    പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് കെ ജി വിജയകുമാര്‍. 1986ല്‍ പുറത്തിറങ്ങിയ അമ്പിളി അമ്മാവന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം പോലീസ് ഡയറി, ഫാദര്‍ ഇന്‍ ലവ്, മുത്തലാഖ് തുടങ്ങി ആറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2018ല്‍ പുറത്തിറങ്ങിയ... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് കെ ജി വിജയകുമാര്‍. 1986ല്‍ പുറത്തിറങ്ങിയ അമ്പിളി അമ്മാവന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം പോലീസ് ഡയറി, ഫാദര്‍ ഇന്‍ ലവ്, മുത്തലാഖ് തുടങ്ങി ആറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2018ല്‍ പുറത്തിറങ്ങിയ മുത്തലാഖ്, 2016ല്‍ പുറത്തിറങ്ങിയ 168 ഹവേര്‍സ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയാണ്.

    Read More
    കെ ജി വിജയകുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X