X
ഹോം » താരങ്ങള്‍ » കെ രാഘവൻ » ജീവചരിത്രം
കെ രാഘവൻ
Music Director

കെ രാഘവൻ ജീവചരിത്രം

മലയാള സിനിമയിലെ പ്രശസ്തനായ സംഗീത സംവിധായകനാണ് കെ. രാഘവന്‍.ഇദ്ദേഹം ഗായകനും സംഗാത സംവിധായകനുമായിരുന്നു.കതിരുകാണാകിളി എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീതം സംവിധാനം ചെയ്തത്.എന്നാല്‍ അത് റിലീസ് ചെയ്തില്ല.നീലകുയില്‍ എന്ന ചിത്രത്തിലെ ഗാനമാണ് പുറത്ത് വന്നത്.2010 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന് എന്ന് ഗാനം സ്വന്തം സംഗീതത്തില്‍ അഭിനയിച്ചു. 

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലാണ് ജനിച്ചത്.കൃഷ്ണന്‍-കുപ്പച്ചി ദമ്പതികളുടെ മകനാണ്. സംഗീത പഠനത്തിന് ശേഷം ആകാശവാണിയില്‍ ജോലിക്ക് കയറി.പിന്നീട് നിരവധി ആകാശവാണി കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ പരേതയായ യശോദ.വീണാധരി, മുരളീധരന്‍, കനകാംബരന്‍, ചിത്രംബരി, വാഗീശ്വരി എന്നിവര്‍ മക്കളാണ്. 2013 ഒക്ടോബര്‍ 19 നാണ് അന്തരിച്ചത്. 



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+