02 Dec, 1913 | kannur, kerala
Music Director
മലയാള സിനിമയിലെ പ്രശസ്തനായ സംഗീത സംവിധായകനാണ് കെ. രാഘവന്‍.ഇദ്ദേഹം ഗായകനും സംഗാത സംവിധായകനുമായിരുന്നു.കതിരുകാണാകിളി എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീതം സംവിധാനം ചെയ്തത്.എന്നാല്‍ അത് റിലീസ് ചെയ്തില്ല.നീലകുയില്‍ എന്ന ചിത്രത്തിലെ ഗാനമാണ് പുറത്ത് വന്നത്.2010 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന് എന്ന് ഗാനം സ്വന്തം സംഗീതത്തില്‍ അഭിനയിച്ചു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലാണ് ജനിച്ചത്.കൃഷ്ണന്‍-കുപ്പച്ചി ദമ്പതികളുടെ മകനാണ്. സംഗീത പഠനത്തിന് ശേഷം ആകാശവാണിയില്‍ ജോലിക്ക് കയറി.പിന്നീട് നിരവധി ആകാശവാണി കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ പരേതയായ യശോദ.വീണാധരി, മുരളീധരന്‍, കനകാംബരന്‍, ചിത്രംബരി, വാഗീശ്വരി എന്നിവര്‍ മക്കളാണ്. 2013 ഒക്ടോബര്‍ 19 നാണ് അന്തരിച്ചത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| പ്രമോദ് പയ്യന്നൂർ | 07 Feb 2014 | |
| എന്‍ ശങ്കരന്‍ നായര്‍ | 08 Jun 1988 | |
| ബാലു മഹേന്ദ്ര | 20 Sep 1985 | |
| കുഞ്ചാക്കോ | 07 Apr 1977 |
| പേര് | കെ രാഘവൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 02 Dec 1913 |
| പ്രായം | 113 |
| ജനിച്ച സ്ഥലം | kannur, kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കെ രാഘവൻ ആസ്തി |
|
| ആസ്തി | |
The age of കെ രാഘവൻ in the 2026 was 113.
The കെ രാഘവൻ's was born in kannur, kerala.
The DOB for കെ രാഘവൻ was 02 Dec 1913.
The most recent movies for കെ രാഘവൻ is ബാല്യകാലസഖി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.