Celebs»Kalabhavan Navaz»Biography

    കലാഭവന്‍ നവാസ് ജീവചരിത്രം

    പ്രശസ്ത മിമിക്രി-ചലച്ചിത്ര നടനാണ് കലാഭവന്‍ നവാസ്. ചലച്ചിത്ര താരം അബൂബക്കറിന്റെ മകനാണ്. പ്രശസ്ത മിമിക്രി ട്രൂപ്പായ കലാഭവന്റെ സ്‌റ്റേജ് ഷോകളിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഏഴരക്കൂട്ടം, മീനാക്ഷി കല്യാണം,വണ്‍മാന്‍ ഷോ,ചക്കരമുത്ത്,ചട്ടമ്പിനാട്, ചക്കരമുത്ത് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.ഭാര്യ രെഹ്ന,സഹോദരന്‍ തനിയാസ് ബക്കര്‍ എന്നിവരും ചലച്ചിത്ര താരങ്ങളാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X