X
ഹോം » താരങ്ങള്‍ » കലാഭവന്‍ നവാസ്
കലാഭവന്‍ നവാസ്

കലാഭവന്‍ നവാസ്

Actor
ജീവചരിത്രം:  പ്രശസ്ത മിമിക്രി-ചലച്ചിത്ര നടനാണ് കലാഭവന്‍ നവാസ്. ചലച്ചിത്ര താരം അബൂബക്കറിന്റെ മകനാണ്. പ്രശസ്ത മിമിക്രി ട്രൂപ്പായ കലാഭവന്റെ സ്‌റ്റേജ് ഷോകളിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഏഴരക്കൂട്ടം, മീനാക്ഷി കല്യാണം,വണ്‍മാന്‍ ഷോ,ചക്കരമുത്ത്,ചട്ടമ്പിനാട്, ചക്കരമുത്ത് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.ഭാര്യ രെഹ്ന,സഹോദരന്‍ തനിയാസ് ബക്കര്‍ എന്നിവരും ചലച്ചിത്ര താരങ്ങളാണ്.
കൂടുതൽ വായിക്കുക

കലാഭവന്‍ നവാസ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷബീര്‍ യെന 01 Mar 2019

കലാഭവന്‍ നവാസ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കലാഭവന്‍ നവാസ്

പേര് കലാഭവന്‍ നവാസ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കലാഭവന്‍ നവാസ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+