X
കലാഭവൻ റഹ്മാൻ
Actor

കലാഭവൻ റഹ്മാൻ ജീവചരിത്രം

മിമിക്രി കലാകാരനും ചലച്ചിത്ര അഭിനേതാവുമാണ് കലാഭവന്‍ റഹ്മാന്‍. കൊച്ചിന്‍ കലാഭവനില്‍ മിമിക്‌സ് പരേഡ് എന്ന പേരില്‍ മിമിക്രി ട്രൂപ്പിന് പിറവി നല്‍കിയപ്പോള്‍  അതിലെ പ്രധാനപെട്ടവരില്‍ ഒരാളായിരുന്നു റഹ്മാന്‍. പഠിക്കുന്ന കാലം മുതല്‍ക്കേ കലോത്സവത്തിലും മിമിക്രിയിലും മോണോ ആക്ടിലും നാടകത്തിലും ഒന്നാമതായിരുന്നു. ജയറാം, ദിലീപ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ കലാഭവനിലെത്തുമ്പോള്‍ സീനിയറായി  കലാഭവന്‍ റഹ്മാമുണ്ടായിരുന്നു. ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രംരംഗത്ത് പ്രവേശിക്കുന്നത്. ഇക്കാലയളവില്‍ ഏകദേശം നൂറ്റിയമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+