Celebs»Kalamandalam Haridas
    കലാമണ്ഡലം ഹരിദാസ്

    കലാമണ്ഡലം ഹരിദാസ്

    Actor
    പ്രശസ്ത കഥകളി സംഗീതജ്ഞനാണ് കലാമണ്ഡലം ഹരിദാസ്.കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം  ഗംഗാധരന്‍ നായര്‍ തുടങ്ങിയവരുടെ കീഴിലായിരുന്നു സംഗീതം പഠിച്ചത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥം, സ്വം എന്നീ ചിത്രങ്ങളില്‍ പ്രധാന... ReadMore
    Famous For
    പ്രശസ്ത കഥകളി സംഗീതജ്ഞനാണ് കലാമണ്ഡലം ഹരിദാസ്.കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം  ഗംഗാധരന്‍ നായര്‍ തുടങ്ങിയവരുടെ കീഴിലായിരുന്നു സംഗീതം പഠിച്ചത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥം, സ്വം എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്.

    Read More
    കലാമണ്ഡലം ഹരിദാസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X