കനകലത ജീവചരിത്രം

  ഒരു മലയാള ചലച്ചിത്രനടിയാണ് കനകലത. നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തിയ കനകലത 30 വർഷങ്ങളായി നാടക -ടെലിസീരിയൽ - ചലച്ചിത്ര രംഗങ്ങളിൽ പ്രവർത്തിക്കുന്നു. പരമേശ്വരൻ പിളളയുടെയും ചിന്നമ്മയുടെയും മകളായി ഓച്ചിറയിൽ ജനിച്ചു. 450 ലധികം ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തുന്നതിന് മുൻപ് നാടക നടിയായിരുന്നു. വിവാഹം ബന്ധം വേർതപ്പെടുത്തി.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X