Celebs»Kareem»Biography

    കരീം ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് കരീം.പറയാന്‍ ബാക്കി വെച്ചത്,അഗ്നിനക്ഷത്രം,സാമൂഹ്യപാഠം,ഏഴരക്കൂട്ടം തുടങ്ങി അഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.1993ല്‍ പുറത്തിറങ്ങിയ വെങ്കലം,ചമയം എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X