X
ഹോം » താരങ്ങള്‍ » കൗസല്യ » ജീവചരിത്രം
കൗസല്യ
Actress

കൗസല്യ ജീവചരിത്രം

തമിഴ് -മലയാളം ചലച്ചിത്രനടിയാണ് കൗസല്യ. കവിത ശിവശങ്കര്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1979 ഡിസംബര്‍ 30ന് ജനനം.ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയാണ് സനിമാലോകത്തേക്ക് കടന്നുവരുന്നത്. 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ നന്ദിനി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 1997ല്‍ കാലമെല്ലാം കാതല്‍ വാഴ്ക, നെറുക്കു നേര്‍ എന്നീ തമിഴ് ചിത്രങ്ങളിലും, ലേലം എന്ന മലയാളചിത്രത്തിലും അഭിനയിച്ചു. അതിനുശേഷം നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചു. 

1999ല്‍ അയാള്‍ കഥയെഴുതുകയാണ് എന്ന മലയാളചിത്രത്തില്‍ അഭിനയിച്ചു.ചിത്രത്തിലെ നന്ദിനി എന്ന കഥാപാത്രത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. തമിഴ്, മലയാളം എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തച്ചിലേടത്തു ചുണ്ടന്‍, നാറാണത്തു ഭ്രാന്തന്‍, കരുമാടിക്കുട്ടന്‍, സുന്ദരപുരുഷന്‍, ശിവം,ഉദയം, മാണിക്യന്‍, സൂര്യന്‍, ഐ ജി ഇന്‍സ്‌പെക്ടര്‍ ജനറല്‍, ഇലഞ്ഞിക്കാവു പി ഒ, അനുരാഗ കരിക്കിന്‍ വെളളം, ലേലം 2 എന്നിവയാണ് അഭിനയിച്ച മലയാളചിത്രങ്ങള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+