കാവാലം നാരായണപ്പണിക്കർ ജീവചരിത്രം

    കവി, നാടക എഴുത്തുക്കാരന്‍, നാടക സംവിധായകന്‍, ഗാനരചയിതാവ് എന്നീ രംഗങ്ങളില്‍ പ്രശസ്തനാണ്. മഞ്ചാടിക്കുരു, കൊടിയേറ്റം, എസ്തപ്പന്‍, മണി മധാവ ചാക്യാര്‍ എന്നിവയാണ് സിനിമകള്‍. കേരള സംഗീത നാടക അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്നു. 

    ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലാണ് ജനിച്ചത്. ഗോദവര്‍മ്മയും കുഞ്ഞുലക്ഷിമിയുമാണ് മാതാപിതാക്കള്‍. വക്കീല്‍ ജോലിയില്‍ നിന്നാണ് നാടക രംഗത്തേക്ക് കടന്നു വന്നത്. ഭാര്യ ശാരദാമണി.

    തനതു നാടക വേദി എന്ന ആശയത്തിന് രൂപം നല്‍കി. ആദ്യ കാലത്ത് സംഗീതം നിറഞ്ഞ നാടകങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. പിന്നീട് സംഗീത ലോകത്തേക്ക് ചുവടുവെച്ചു.
    • സാക്ഷി (1968)
    • തിരുവാഴിത്താൻ (1969)
    • ജാബാലാ സത്യകാമൻ (1970)
    • ദൈവത്താർ (1976)
    • അവനവൻ കടമ്പ (1978)
    • കരിംകുട്ടി (1985)
    • നാടകചക്രം (1979) ഏകാങ്കനാടകങ്ങളുടെ സമാഹാരം
    • കൈക്കുറ്റപ്പാട് (1993)
    • ഒറ്റയാൻ (1980)എന്നിവയാണ് നാടകങ്ങൾ.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X