ഖാദർ ഹസ്സൻ ജീവചരിത്രം

    സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ഖാദര്‍ ഹസ്സന്‍.നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, സ്വപ്‌നം കൊണ്ടൊരു തുലാഭാരം, ചലഞ്ച്, ഹീറോ, ഹാപ്പി ബി ഹാപ്പി, ഞാനും എന്റെ ശ്രീയും എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.2015ല്‍ ഫ്രണ്ട്ഷിപ്പ് എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ശ്രീജിത്ത് വിജയ്, അര്‍ജ്ജുന്‍ ലക്ഷ്മി നാരായണ്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X