Celebs»Khadhar Thirur»Biography

    ഖാദര്‍ തിരൂര്‍ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ്‌ ഖാദര്‍ തിരൂര്‍. മുഹമ്മദ്‌റാഫിയുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ പായ്ക്കപ്പല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. കേരളത്തില്‍ മാടമ്പിമാരും അധികാരികളും കൊടികുത്തി വാണിരുന്ന കാലത്തിലെ ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഏറനാടന്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X