Celebs»Khadhar Thirur
    ഖാദര്‍ തിരൂര്‍

    ഖാദര്‍ തിരൂര്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ്‌ ഖാദര്‍ തിരൂര്‍. മുഹമ്മദ്‌റാഫിയുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ പായ്ക്കപ്പല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. കേരളത്തില്‍ മാടമ്പിമാരും അധികാരികളും കൊടികുത്തി വാണിരുന്ന കാലത്തിലെ ഒരു ഗ്രാമത്തിന്റെ... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ്‌ ഖാദര്‍ തിരൂര്‍. മുഹമ്മദ്‌റാഫിയുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ പായ്ക്കപ്പല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. കേരളത്തില്‍ മാടമ്പിമാരും അധികാരികളും കൊടികുത്തി വാണിരുന്ന കാലത്തിലെ ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഏറനാടന്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
    Read More
    ഖാദര്‍ തിരൂര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X