Malayalam»Movies»Paikappal
    പായ്ക്കപ്പല്‍

    പായ്ക്കപ്പല്‍

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    നിഹാല്‍ ഉസ്മാന്‍,അങ്കിത മഹാറാണ,മധു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പായ്ക്കപ്പല്‍.മുഹമ്മദ് റാഫിയാണ് ചിത്രത്തിന്റെ സംവിധായകന്‍.കേരളത്തില്‍ മാടമ്പിമാരും അധികാരികളും കൊടികുത്തി വാണിരുന്ന കാലത്തിലെ ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.റഫീഖ് അഹമ്മദിന്റെതാണ് വരികള്‍.വിപിന്‍ മോഹന്‍ ഛായാഗ്രഹണവും ചന്ദ്രന്‍ ചെറുവണ്ണൂര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചിരിക്കുന്നു.ഏറനാടന്‍ സിനിമാസിന്റെ ബാനറില്‍ ഖാദര്‍ തിരൂര്‍,ആര്‍ പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

    • മുഹമ്മദ് റാഫി
      Director
    • ഖാദര്‍ തിരൂര്‍
      Producer
    • ആര്‍ പ്രകാശ്
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X