Celebs»Krishnajith S Vijayan
    കൃഷ്ണജിത്ത് എസ് വിജയന്‍

    കൃഷ്ണജിത്ത് എസ് വിജയന്‍

    Director/Actor
    മലയാള ചലച്ചിത്ര സംവിധായകനാണ് കൃഷ്ണജിത്ത് എസ് വിജയന്‍. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഫഌറ്റ് നമ്പര്‍ 4 ബി' ആണ് സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. റിയാസ് എം ടി തിരക്കഥ രചിച്ച ചിത്രത്തില്‍ സ്വര്‍ണ്ണ തോമസ്, ഇന്ദ്രന്‍സ്, ലക്ഷ്മി ശര്‍മ്മ, കലാശാല ബാബു... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് കൃഷ്ണജിത്ത് എസ് വിജയന്‍. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഫഌറ്റ് നമ്പര്‍ 4 ബി' ആണ് സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. റിയാസ് എം ടി തിരക്കഥ രചിച്ച ചിത്രത്തില്‍ സ്വര്‍ണ്ണ തോമസ്, ഇന്ദ്രന്‍സ്, ലക്ഷ്മി ശര്‍മ്മ, കലാശാല ബാബു എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. കൗടില്യ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം 2018ല്‍ 'ഡെഡ്‌ലൈന്‍' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യ്തു. അഞ്ജന അപ്പുക്കുട്ടന്‍, സുനില്‍ സുഖദ, കലാശാല ബാബു, ശശി കലിംഗ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വൈറ്റ് ഡോട്‌സ് മൂവിസിന്റെ ബാനറില്‍ ഫിലോപ്പോസ് തത്തംപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    കൃഷ്ണജിത്ത് എസ് വിജയന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X