X

കെടിസി അബ്ദുള്ള

20 Apr, 2026 |

Actor


കെടിസി അബ്ദുള്ള ജീവചരിത്രം

പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് കെ ടി സി അബ്ദള്ള. കോഴിക്കോട് ജില്ലയിലെ കോട്ടപ്പറമ്പാണ് സ്വദേശം. ഉണ്ണി മോയിന്‍, ബീപാത്തു എന്നിവരാണ് മാതാപിതാക്കള്‍.ഹിമായത്തുല്‍ സ്‌ക്കൂള്‍,ഗണപത് സക്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക പഠനം. സക്കൂള്‍ കാലഘട്ടം മുതല്‍ക്കുതന്നെ നാടകങ്ങളോട് താല്‍പര്യം കാണിച്ചിരുന്നു.13ാം വയസ്സിലാണ് നാടരരംഗത്തേക്ക് കടന്നുവരുന്നത്.

1960 കാലഘട്ടത്തില്‍ കോഴിക്കോട് ആരംഭിച്ച യുണൈറ്റഡ് അക്കാദമിയിലൂടെയാണ് നാടകരംഗത്ത് സജീവമാകുന്നത്. സുഹൃത്തുക്കളായിരുന്ന കെ പി ഉമ്മര്‍,മാമുക്കോയ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു നാടകപ്രവര്‍ത്തനങ്ങള്‍. അമച്വര്‍ നാടകങ്ങളിലാണ് ആദ്യമായി അഭിനയിക്കുന്നത്.1977ല്‍ പുറത്തിറങ്ങിയ ദ്വീപ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

തുടര്‍ന്ന് അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. 2018 നവംബര്‍ 17ന് അന്തരിച്ചു.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+