X
ലീല സാസംണ്‍
Actress

ലീല സാസംണ്‍ ജീവചരിത്രം

പ്രശസ്ത നര്‍ത്തകിയും എഴുത്തുകാരിയുമാണ് ലീല സാംസണ്‍.കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അധ്യക്ഷയും കേന്ദ്ര സെൻസർ ബോർഡ് അധ്യക്ഷയുമായിരുന്നു.2014 സപ്തംബർ 30-ന് കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു.2011 ഏപ്രിൽ മാസത്തിലാണ് സെൻസർ ബോർഡ് അധ്യക്ഷയായി നിയമിതയായത്.2010 ഓഗസ്റ്റിൽ ലീല സംഗീതനാടക അക്കാദമിയുടെ അധ്യക്ഷയായും നിയമിക്കപ്പെട്ടു.
 
ഗുർമീത് റാം റഹിം സിങ് ഓഫ്‌ ഗോഡ് സെൻസർ ബോർഡ് വിലക്കിയിരുന്നു. തുടർന്ന് സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുകയും അപ്പലേറ്റ് ട്രിബ്യൂണൽ സിനിമയ്ക്ക് പ്രദർശനാനുമതി നൽകുകയും ചെയ്തു.ഇതിൽ പ്രതിഷേധിച്ച് സെൻസർ ബോർഡിൽ നിന്നും രാജി വെച്ചു.
 
 
 പുരസ്‌ക്കാരങ്ങള്‍

1990-ൽ ലീലയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.തമിഴ്‌നാട്‌ സർക്കാരിന്റെ കലയ്‌മാമണി, കൃഷ്ണഗാനസഭയുടെ നൃത്ത ചൂഡാമണി, സംസ്കൃതി തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭരതനാട്യത്തിനു നൽകിയ സംഭാവനകളെ മാനിച്ച് (1999-2000) കേന്ദ്രസംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+