06 May, 1951 | Coonoor, Tamil Nadu
Actress
പ്രശസ്ത നര്‍ത്തകിയും എഴുത്തുകാരിയുമാണ് ലീല സാംസണ്‍.കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അധ്യക്ഷയും കേന്ദ്ര സെൻസർ ബോർഡ് അധ്യക്ഷയുമായിരുന്നു.2014 സപ്തംബർ 30-ന് കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു.2011 ഏപ്രിൽ മാസത്തിലാണ് സെൻസർ ബോർഡ് അധ്യക്ഷയായി നിയമിതയായത്.2010 ഓഗസ്റ്റിൽ ലീല സംഗീതനാടക അക്കാദമിയുടെ അധ്യക്ഷയായും നിയമിക്കപ്പെട്ടു. ഗുർമീത് റാം റഹിം സിങ് ഓഫ് ഗോഡ് സെൻസർ ബോർഡ് വിലക്കിയിരുന്നു. തുടർന്ന് സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുകയും അപ്പലേറ്റ് ട്രിബ്യൂണൽ സിനിമയ്ക്ക് പ്രദർശനാനുമതി നൽകുകയും ചെയ്തു.ഇതിൽ പ്രതിഷേധിച്ച് സെൻസർ ബോർഡിൽ നിന്നും രാജി വെച്ചു. പുരസ്‌ക്കാരങ്ങള്‍ 1990-ൽ ലീലയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.തമിഴ്‌നാട് സർക്കാരിന്റെ കലയ്‌മാമണി, കൃഷ്ണഗാനസഭയുടെ നൃത്ത ചൂഡാമണി, സംസ്കൃതി തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭരതനാട്യത്തിനു നൽകിയ സംഭാവനകളെ മാനിച്ച് (1999-2000) കേന്ദ്രസംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| ആന്റണി സോണി | 24 Jun 2022 | |
| അഭിജിത്ത് അശോകൻ | 2022 | |
| രവി കെ ചന്ദ്രന് | 07 Oct 2021 | |
| മണി രത്നം | 17 Apr 2015 |
| പേര് | ലീല സാസംണ്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 06 May 1951 |
| പ്രായം | 75 |
| ജനിച്ച സ്ഥലം | Coonoor, Tamil Nadu |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ലീല സാസംണ്‍ ആസ്തി |
|
| ആസ്തി | |
The age of ലീല സാസംണ്‍ in the 2026 was 75.
The ലീല സാസംണ്‍'s was born in Coonoor, Tamil Nadu.
The DOB for ലീല സാസംണ്‍ was 06 May 1951.
The most recent movies for ലീല സാസംണ്‍ is പ്രിയന്‍ ഓട്ടത്തിലാണ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.