Malayalam»Movies»Priyan Ottathilaanu
    പ്രിയന്‍ ഓട്ടത്തിലാണ്

    പ്രിയന്‍ ഓട്ടത്തിലാണ്

    U | Comedy
    Release Date : 24 Jun 2022
    Watch Trailer
    Critics Rating
    Audience Review
    നൈല ഉഷ, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്. ഓരോരോ ജോലികളിൽ സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രിയന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ദിവസമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
     
    ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ഹരിശ്രീ അശോകൻ, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ  എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

    സന്തോഷ് തൃവിക്രമൻ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ...
    • ആന്റണി സോണി
      Director
    • സന്തോഷ് ത്രിവിക്രമന്‍
      Producer
    • ലിജിന്‍ ബാമ്പിനോ
      Music Director
    • പ്രജീഷ് പ്രേം
      Lyricst
    • ബെന്നി ദയാല്‍
      Singer
    പ്രിയന്‍ ഓട്ടത്തിലാണ് ട്രെയിലർ
    • നേരാണേ - വീഡിയോ സോങ്‌
    • പ്രിയന്‍ ഓട്ടത്തിലാണ് - ട്രെയിലര്‍
    Music Director: ലിജിന്‍ ബാമ്പിനോ
    • നേരാണേ - വീഡിയോ സോങ്‌
      RATE NOW
    • https://www.asianetnews.com
      0/5
      കുടുംബപ്രേക്ഷകരെ ഇഷ്‍ടപ്പെടുത്തും വിധം സ്‍നേഹം തോന്നുന്ന ഒരു ഫീല്‍ ഗുഡ് സിനിമയാണ് 'പ്രിയൻ ഓട്ടത്തിലാണ്.
    • https://www.manoramaonline.com
      0/5
      ടെൻഷനുകളോ പിരിമുറുക്കങ്ങളോ ഒന്നുമില്ലാതെ ആസ്വദിച്ചിറങ്ങാവുന്ന, എല്ലാത്തരം പ്രേക്ഷകരെയും ലക്ഷ്യംവച്ച് ഒരുക്കിയ ഫീൽഗുഡ് എന്റർടെയ്നറാണ് ഈ സിനിമ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X