എം.സി ജിതിന്
Born on
എം.സി ജിതിന് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് എം സി ജിതിന്. റിനോഷ് ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ഫെബിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ നോണ്‍സെന്‍സ് ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. ജോണി സാഗരിക ഗ്രൂപ്പാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തില്‍ ശ്രുതി രാമചന്ദ്രന്, കലാഭവന്‍ ഷാജോണ്‍, രഞ്ജി പണിക്കര്‍, കെ പി എസി ലളിത എന്നിവരായിരുന്നു മറ്റു അഭിനേതാക്കള്‍.സ്ക്കൂള് കൗമാരകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.