എം എം പാപ്പച്ചന്
എം എം പാപ്പച്ചന് ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എം എം പാപ്പച്ചന്. 1993ല്‍ പുറത്തിറങ്ങിയ കാവടിയാട്ടം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. അനിയന് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം, ജഗതി ശ്രീകുമാര്‍,സിദ്ദിക്ക് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിയോണ്‍ മൂവിസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.