എം ശ്രീനാഥ്
Born on
എം ശ്രീനാഥ് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് എം ശ്രീനാഥ്. ഹരിദാസ് സംവിധാനം നിര്‍വ്വഹിച്ച് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ഗ്രീന്‍ആപ്പിള്‍ ആണ് നിര്‍മ്മിച്ച ചിത്രം.ടിനി ടോം, പ്രതാപ് പോത്തന്, കനിഹ, പ്രവീണ, ചിഞ്ചു മോഹന്‍, ദേവി അജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എസ് ജെ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.