മധു രഘുനാഥ്
Actress
ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് മധുബാല രഘുനാഥ്. ബോളിവുഡ്,മലയാളം,തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കുക്കു കോഹ്ലിയുടെ ഹിന്ദി ഹിറ്റായ ഫൂൽ ഔർ കാന്റേ (1991), മണിരത്നത്തിന്റെ തമിഴ് ചിത്രമായ റോജ (1992), കെ. രാഘവേന്ദ്ര...
ReadMore
Famous For
ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് മധുബാല രഘുനാഥ്. ബോളിവുഡ്,മലയാളം,തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കുക്കു കോഹ്ലിയുടെ ഹിന്ദി ഹിറ്റായ ഫൂൽ ഔർ കാന്റേ (1991), മണിരത്നത്തിന്റെ തമിഴ് ചിത്രമായ റോജ (1992), കെ. രാഘവേന്ദ്ര റാവു തെലുങ്ക് ഹിറ്റ് ചിത്രമായ ആൾരി പ്രിയു (1992), സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ (1992), എസ്. ശങ്കറിന്റെ തമിഴ് ഹിറ്റ് ജെന്റിൽമാൻ (1993), ഒറ്റയാൾ പട്ടാളം എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധ�..
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
മധു രഘുനാഥ് അഭിപ്രായം