Celebs»Madhu Ambat»Biography

    മധു അമ്പാട്ട്‌ ജീവചരിത്രം

    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര ഛായാഗ്രാഹകനാണ് മധു അമ്പാട്ട്.മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം മൂന്നുവട്ടം നേടി.ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയപല ചിത്രങ്ങളുടെയും ഛായാഗ്രാഹകനായിരുന്ന അദ്ധേഹം അമരം,മകരമഞ്ഞ്,ആദാമിന്റെ മകന്‍ അബു എന്നീ ചിത്രങ്ങളിലൂടെയാണ് പ്രശസ്തനാവുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X