മധുസൂധനന് മാവേലിക്കര
Born on
മധുസൂധനന് മാവേലിക്കര ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് മധുസൂധനന് മാവേലിക്കര. 2015ല്‍ കാട്ടുമാക്കാന് എന്ന ചിത്രം നിര്‍മ്മിച്ചു. ഷാലിന്‍ കല്ലൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുകേഷ്, നാസര്‍, രാഹുല്‍ രവി, എസ് പി ശ്രീകുമാര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. മാധവന് എന്ന പോലീസ് ഓഫീസറുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്. എം ജെ എസ് മീഡിയയാണ് ചിത്രം നിര്‍മ്മിച്ചത്.