CelebsbredcrumbMadu Kaithapram
    മധു കൈതപ്രം

    മധു കൈതപ്രം

    Producer/Director
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് മധു കൈതപ്രം.2011ല്‍ പുറത്തിറങ്ങിയ കനല്‍ക്കണ്ണാടിയാണ് നിര്‍മ്മിച്ച ചിത്രം. ജയന്‍ പൊതുവാള്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതികൾക്കെതിരെ പടപൊരുതിയ ഇന്ദുലക്ഷ്മി എന്ന പെൺകുട്ടിയുടെ... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് മധു കൈതപ്രം.2011ല്‍ പുറത്തിറങ്ങിയ കനല്‍ക്കണ്ണാടിയാണ് നിര്‍മ്മിച്ച ചിത്രം. ജയന്‍ പൊതുവാള്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതികൾക്കെതിരെ പടപൊരുതിയ ഇന്ദുലക്ഷ്മി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ദുലക്ഷ്മിയായി കാർത്തിക അഭിനയിക്കുന്നു.ഹരേകൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    മധു കൈതപ്രം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X