മഹാരാജ ശിവാനന്ദന്
Born on
മഹാരാജ ശിവാനന്ദന് ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് മഹാരാജ ശിവാനന്ദന്. രഘുനാഥ് പാലേരിയുടെ ബാനറില്‍ രാജസേനന് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം, ആനി,ദിലീപ്, പരവൂര്‍ രാമചന്ദ്രന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഹാരാജ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.