മണികണ്ഠന്‍ അയ്യപ്പ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനാണ് മണികണഠന്‍ അയ്യപ്പ. കര്‍ണാടക സംഗീതത്തില്‍ ഡിപ്ലോമയുള്ള മണികണ്ഠന്‍ സംഗീത സംവിധായകരായ മോഹന്‍ സിതാര, ശ്രീവത്സന്‍ ജെ മേനോന്‍ എന്നിവര്‍ക്കൊപ്പം സൗണ്ട് എന്‍ജിനീയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
     
    മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെയാണ് ട്രാക്ക് പാട്ടുകാരനില്‍നിന്നും സംഗീത സംവിധായകനായി മാറുന്നത്. അവസരങ്ങള്‍ ഒന്നും ലഭിക്കാതെ സംഗീതം ഉപേക്ഷിക്കാനായി തീരുമാനമെടുത്ത സമയത്താണ് മണികണ്ഠനെ തേടി മെക്‌സിക്കന്‍ അപാരതയില്‍ അവസരം ലഭിക്കുന്നത്. കട്ടക്കലിപ്പ് എന്ന ഗാനം മാത്രമായിരുന്നു ആദ്യം ചെയ്യനായി തീരുമാനിച്ചത്. എന്നാല്‍ പാട്ട് വൈറലായതോടെ സിനിമയിലെ മറ്റ് നാലു ഗാനങ്ങള്‍ക്കും സംഗീതം നിര്‍വ്വഹിക്കാന്‍ അവസരം ലഭിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X