
മണികണ്ഠന് അയ്യപ്പ
Music Director
യുവ ചലച്ചിത്രസംഗീത സംവിധായകനാണ് മണികണഠന് അയ്യപ്പ. കര്ണാടക സംഗീതത്തില് ഡിപ്ലോമയുള്ള മണികണ്ഠന് സംഗീത സംവിധായകരായ മോഹന് സിതാര, ശ്രീവത്സന് ജെ മേനോന് എന്നിവര്ക്കൊപ്പം സൗണ്ട് എന്ജിനീയറായി പ്രവര്ത്തിച്ചിട്ടുണ്ട്. മെക്സിക്കന്...
ReadMore
Famous For
യുവ ചലച്ചിത്രസംഗീത സംവിധായകനാണ് മണികണഠന് അയ്യപ്പ. കര്ണാടക സംഗീതത്തില് ഡിപ്ലോമയുള്ള മണികണ്ഠന് സംഗീത സംവിധായകരായ മോഹന് സിതാര, ശ്രീവത്സന് ജെ മേനോന് എന്നിവര്ക്കൊപ്പം സൗണ്ട് എന്ജിനീയറായി പ്രവര്ത്തിച്ചിട്ടുണ്ട്. മെക്സിക്കന് അപാരത എന്ന ചിത്രത്തിലൂടെയാണ് ട്രാക്ക് പാട്ടുകാരനില്നിന്നും സംഗീത സംവിധായകനായി മാറുന്നത്. അവസരങ്ങള് ഒന്നും ലഭിക്കാതെ സംഗീതം ഉപേക്ഷിക്കാനായി തീരുമാനമെടുത്ത സമയത്താണ് മണികണ്ഠനെ തേടി മെക്സിക്കന് അപാരതയില് അവസരം ലഭിക്കുന്നത്. കട്ടക്കലിപ്പ് എന്ന ഗാനം മാത്രമായിരുന്നു ആദ്യം ചെയ്യനായി തീരുമാനിച്ചത്. എന്നാല് പാട്ട് വൈറലായതോടെ സിനിമയിലെ മറ്റ് നാലു ഗാനങ്ങള്ക്കും സംഗീതം നിര്വ്വഹിക്കാന് അവസരം ലഭിച്ചു.
Read More
-
ബിഗ് ബോസ് 3യില് ഉണ്ടാവുമോ? ഒടുവില് അര്ജുന്റെ മറുപടി, വൈറലായി പുതിയ വീഡിയോ
-
പ്രെടോള് പമ്പിലായിരുന്നു ജോലി; സിനിമയില് നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന് അബ്ബ..
-
സിനിമയില് നിന്നും ലഭിച്ച ആദ്യ പ്രതിഫലം കൊണ്ട് സ്വന്തമാക്കിയ വാഹനത്തെക്കുറിച്ച് കുഞ്ചന്
-
ജയസൂര്യയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന് തോന്നിയെന്ന് പത്മകുമാര്, വെള്ളത്തെ അഭിനന്ദിച്ചുള്ള കുറി..
-
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
-
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്മീഡിയ
മണികണ്ഠന് അയ്യപ്പ അഭിപ്രായം