X
മലയാളം » സിനിമകള്‍ » കുടുക്ക് 2025
കുടുക്ക് 2025

കുടുക്ക് 2025

Action | 25 Aug 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

കുടുക്ക് 2025 കഥ

കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി സംവിധാനം ചെയ്ത ചിത്രമാണ് കുടുക്ക് 2025. പ്രണയവും കോമഡിയും നിഗൂഢതയും നിറഞ്ഞ ചിത്രം 2025 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.  മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം. മാരന്‍ എന്ന കഥാപാത്രമായാണ് കൃഷ്ണ ശങ്കര്‍ ചിത്രത്തിലെത്തുന്നത്. സ്വാസിക, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിമന്യ വിശ്വനാഥാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
Read More

കുടുക്ക് 2025 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കുടുക്ക് 2025 ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബിലഹരി കെ രാജ്‌
ഛായാഗ്രഹണം അഭിമന്യു വിശ്വനാഥ്
സംപാദക കിരണ്‍ ദാസ്‌
സംഗീതം മണികണ്ഠന്‍ അയ്യപ്പ, ഭൂമീ
നിര്‍മ്മാതാവ്‌ ബിലഹരി കെ രാജ്‌, കൃഷ്ണ ശങ്കര്‍, ദീപ്തി റാം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കുടുക്ക് 2025 വിമർശകരുടെ അവലോകനം

https://malayalam.samayam.com
ആകെ മൊത്തത്തിൽ കുടുക്കിന്‍റെ ആദ്യപകുതി നൽകുന്നൊരു ക്യൂരിയോസിറ്റി എലമെന്‍റ് രണ്ടാം പകുതിയിൽ ലഭിക്കുന്നില്ല, ജ്വാലയുടെയും റാമിന്‍റെയും കുടുക്കിന്‍റെ ക്ലൈമാക്സ് വ്യത്യസ്തമായൊരു സമീപകാല എക്സ്പിരിമെന്‍റ് ആണ്. മൊത്തത്തിൽ ഒന്നാം കഥയിലും രണ്ടാം പകുതിയിലും മുറുക്കം നഷ്ടപ്പെടുന്ന ഒരു സൂക്ഷമ കാഴ്ച ആവശ്യപ്പെടുന്ന കാഴ്ചയാണ് കുടുക്ക്.

കുടുക്ക് 2025 ട്രെയിലർ

Video Thumbnail

കുടുക്ക് 2025 പാട്ടുകൾ

കുടുക്ക് 2025 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കുടുക്ക് 2025

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+