Celebs»Manoj Aravinakshan
    മനോജ്‌ (സംവിധായകൻ)

    മനോജ്‌ (സംവിധായകൻ)

    Director
    ചലച്ചിത്ര സംവിധായകനാണ് മനോജ് അരവിന്ദാക്ഷന്‍. 1999ല്‍ പ്രദര്‍ശനത്തിനെത്തിയ വാഴുന്നോര്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് 'ഒരു ചെറുപുഞ്ചിരി' എന്ന... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് മനോജ് അരവിന്ദാക്ഷന്‍. 1999ല്‍ പ്രദര്‍ശനത്തിനെത്തിയ വാഴുന്നോര്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് 'ഒരു ചെറുപുഞ്ചിരി' എന്ന ചിത്രത്തിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 2015ല്‍ 'സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം' എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ശ്രീനിവാസന്‍, മൈഥിലി, ലാല്‍, ജോയ് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിന്റെ കഥയാണ് അവതരിപ്പിച്ചത്‌. 
    Read More
    മനോജ്‌ (സംവിധായകൻ) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X