Celebs»Manoj Vasudev»Biography

    മനോജ് വാസുദേവ് ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ്‌ മനോജ് വാസുദേവ്.പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസിന്റെ അസോസിയേറ്റായിരുന്നു.അര്‍ജുന്‍ അശോക്,ഷറഫൂദ്ദീന്‍,അതിഥി രവി,ശ്രീനാഥ് ഭാസി,ധ്രുവന്‍,ചന്ദു നാഥ്,പുതുമുഖം വര്‍ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഖജുരാഹോ ഡ്രീംസ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X