Celebs»Master Prajith»Biography

    മാസ്റ്റര്‍ പ്രജിത്ത്‌ ജീവചരിത്രം

    2011 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായ ബാല താരമാണ് മാസ്റ്റർ പ്രജിത്ത് . ഷെറി സംവിധാനം ചെയ്ത 'ആദിമധ്യാന്തം' എന്ന സിനിമയിൽ ഏകലവ്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രജിത്ത് അവാർഡിന് അർഹനായത്.

    പുരസ്കാരങ്ങൾ
    2011 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X