മാത്തുക്കുട്ടി സേവ്യര്‍
Born on
മാത്തുക്കുട്ടി സേവ്യര്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് മാത്തുക്കുട്ടി സേവ്യര്‍. കുമ്പളങ്ങി ഫെയിം അന്ന ബെന്നിനെ നായികയാക്കി ഒരുക്കിയ ഹെലന് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
അവാര്‍ഡുകള്‍
ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം