X
മിത്ര കുര്യൻ
Actress/Actor

മിത്ര കുര്യൻ ജീവചരിത്രം

ചലച്ചിത്രനടിയാണ് മിത്ര കുര്യന്‍. സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെയാണ് മിത്ര കുര്യന്‍ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ആദ്യ ചിത്രത്തിലൂടെതന്നെ ചലച്ചിത്രരംഗത്ത് മിത്ര ശ്രദ്ധിക്കപെട്ടു. നയന്‍താര, ദിലീപ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ തമിഴ് പതിപ്പിലും മിത്രതന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിജയ്, അസിന്‍ എന്നിവരായിരുന്നു തമിഴ്പതിപ്പായ  കാവലിനിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിനുശേഷം നിരവധി തമിഴ് ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഗുലുമാല്‍ ദ എസ്‌കേപ്പ്, രാമ രാവണന്‍, നോട്ടൗട്ട് എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+