Celebs»Mithra Kurian
    മിത്ര കുര്യൻ

    മിത്ര കുര്യൻ

    Actress/Actor
    ചലച്ചിത്രനടിയാണ് മിത്ര കുര്യന്‍. സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെയാണ് മിത്ര കുര്യന്‍ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ആദ്യ ചിത്രത്തിലൂടെതന്നെ ചലച്ചിത്രരംഗത്ത് മിത്ര ശ്രദ്ധിക്കപെട്ടു. നയന്‍താര, ദിലീപ് എന്നിവര്‍... ReadMore
    Famous For
    ചലച്ചിത്രനടിയാണ് മിത്ര കുര്യന്‍. സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെയാണ് മിത്ര കുര്യന്‍ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ആദ്യ ചിത്രത്തിലൂടെതന്നെ ചലച്ചിത്രരംഗത്ത് മിത്ര ശ്രദ്ധിക്കപെട്ടു. നയന്‍താര, ദിലീപ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ തമിഴ് പതിപ്പിലും മിത്രതന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിജയ്, അസിന്‍ എന്നിവരായിരുന്നു തമിഴ്പതിപ്പായ  കാവലിനിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിനുശേഷം നിരവധി തമിഴ് ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഗുലുമാല്‍ ദ എസ്‌കേപ്പ്, രാമ രാവണന്‍, നോട്ടൗട്ട് എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.
    Read More
    മിത്ര കുര്യൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X