X
മലയാളം » സിനിമകള്‍ » ഉലകം ചുറ്റും വാലിബന്‍
ഉലകം ചുറ്റും വാലിബന്‍

ഉലകം ചുറ്റും വാലിബന്‍

Drama | 2011 |
Malayalam

ഉലകം ചുറ്റും വാലിബന്‍ കഥ

കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ രാജ്ബാബു സംവിധാനം ചെയ്ത ചിത്രമാണ് ഉലകം ചുറ്റും വാലിബന്‍. ജയറാം, ബിജു മേനോന്‍, വന്ദന മേനോന്‍, മിത്ര കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കൈതപ്രം ദാമോദരന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, രാജീവ് ആലുങ്കല്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വി.ടി ശ്രീജിത്ത് എഡിറ്റിങ്ങും ഛായാഗ്രഹണം ആനന്ദക്കുട്ടനും നിര്‍വ്വഹിച്ചിരിക്കുന്നു. ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍, ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ഉലകം ചുറ്റും വാലിബന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഉലകം ചുറ്റും വാലിബന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാജ്ബാബു
സംഗതി കൃഷ്ണ പൂജപ്പുര
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം മോഹൻ സിത്താര
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
3 /5 Your Rating

ഉലകം ചുറ്റും വാലിബന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+